യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

29/11/20

നിസ്കാരത്തിന് പിന്നിലെ ശാസ്ത്രീയത | വിശ്വാസം ശാസ്ത്രീയം | The science behind Islamic prayer

 ഇസ്ലാം മത വിശ്വാസപ്രകാരമുള്ള പുണ്യകർമ്മമായ നിസ്കാരത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഓരോ ഘട്ടങ്ങളും ഇന്നും അതുപോലെ ആവർത്തിച്ചു പോരുന്നു.

അവയോരോന്നും വിലയിരുത്തി ഈ പുണ്യകർമ്മം ചെയ്യുന്നതിലൂടെയുള്ള ഗുണദോഷങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയാണ് ഈ വീഡിയോയിലൂടെ. The scientific pros and cons of Islamic prayer postures and physical movements, which has been followed for centuries, has been discussed in this video.


വൂഡൂ പാവ; മന്ത്രവാദ കൊലയാളി | വിശ്വാസം ശാസ്ത്രീയം | Voodoo doll; Black magic used to harm enemies.

 

ശത്രുക്കളെ അവരറിയാതെ നിഗ്രഹിക്കുന്ന മന്ത്രവാദ വിദ്യ; വൂഡൂ പാവകൾ. വിശ്വാസവും യാഥാർത്യവും... 

 Black magic used to harm enemies without their knowledge. Voodoo dolls- faith and reality. 


24/11/20

നിങ്ങളുടെ കുട്ടികൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ ഫോൺ നൽകരുത്.

21 -ാം നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവാത്മകമായ വളർച്ചയാണ് സ്മാർട്ട്ഫോൺ വിപണി കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ അഭിവാജ്യ ഘടകമായി ഇത് മാറിയിരിക്കുന്നു.

എന്നാൽ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു, അതിനെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.

Popular Posts