ഇസ്ലാം മത വിശ്വാസപ്രകാരമുള്ള പുണ്യകർമ്മമായ നിസ്കാരത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഓരോ ഘട്ടങ്ങളും ഇന്നും അതുപോലെ ആവർത്തിച്ചു പോരുന്നു.
അവയോരോന്നും വിലയിരുത്തി ഈ പുണ്യകർമ്മം ചെയ്യുന്നതിലൂടെയുള്ള ഗുണദോഷങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയാണ് ഈ വീഡിയോയിലൂടെ. The scientific pros and cons of Islamic prayer postures and physical movements, which has been followed for centuries, has been discussed in this video.29/11/20
വൂഡൂ പാവ; മന്ത്രവാദ കൊലയാളി | വിശ്വാസം ശാസ്ത്രീയം | Voodoo doll; Black magic used to harm enemies.
ശത്രുക്കളെ അവരറിയാതെ നിഗ്രഹിക്കുന്ന മന്ത്രവാദ വിദ്യ; വൂഡൂ പാവകൾ. വിശ്വാസവും യാഥാർത്യവും...
Black magic used to harm enemies without their knowledge.
Voodoo dolls- faith and reality.
24/11/20
നിങ്ങളുടെ കുട്ടികൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിയാതെ ഫോൺ നൽകരുത്.
21 -ാം നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവാത്മകമായ വളർച്ചയാണ് സ്മാർട്ട്ഫോൺ വിപണി
കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ
അഭിവാജ്യ ഘടകമായി ഇത് മാറിയിരിക്കുന്നു.
എന്നാൽ അമിതമായ മൊബൈൽ ഉപയോഗം കുട്ടികളെ എങ്ങനെയെല്ലാം ദോഷകരമായി ബാധിക്കുന്നു, അതിനെ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്.
24/5/20
Do you dream of death? | മരണം സ്വപ്നം കാണാറുണ്ടോ? | Beliefs, scientific | വിശ്വാസം, ശാസ്ത്രീയം.
Dream interpretation... Why do you dream of death? What does the dream of death mean? Here I am trying to evaluate death dreams according to Islamic, Indian and Chinese beliefs. And examine the scientific basis of these. Watch and enjoy this story in Beliefs, scientific ; the new video series of HistoTecH.
സ്വപ്ന വ്യാഖ്യാനം.. മരണം സ്വപ്നം കാണുന്നത് എന്തുകൊണ്ട്? മരണസ്വപ്നം കണ്ടാൽ അതിന്റെ അർഥമെന്ത്? ഇസ്ലാം, ഇന്ത്യൻ, ചൈനീസ് വിശ്വാസപ്രകാരം മരണസ്വപ്നങ്ങളെ വിലയിരുത്തുകയാണിവിടെ. കൂടെ ഇവയുടെ ശാസ്ത്രീയ അടിത്തറയും പരിശോധിക്കുന്നു. ഹിസ്റ്റോടെക്കിന്റെ പുതിയ വീഡിയോ സീരീസായ ‘വിശ്വാസം ശാസ്ത്രീയ’ത്തിൽ ഈ വീഡിയോ ആസ്വദിക്കൂ...
A story of the world's youngest serial killer; Amarjeet Sada | History Mystery | അമർജിത് സാദയുടെ കഥ.
This is a story of the world's youngest serial killer; Amarjeet Sada. An Indian boy from Bihar. Child serial killer who was mentioned by Tovino’s character in the Malayalam movie Forensic. In 2007, an eight-year-old Indian boy, Amarjeet Sada, was accused of killing three babies. When the "village confronted" him, he confessed, led the police to the grave of one of the babies, and said how he had killed them. Watch this story in History, Mystery; the new video series of HistoTecH.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ അമർജിത് സാദയുടെ കഥയാണിത്. ബീഹാറുകാരനായ ഇന്ത്യൻ ബാലൻ. ഫോറൻസിക്കിൽ ടൊവിനോയുടെ കഥാപാത്രം സൂചിപ്പിച്ച കുട്ടിക്കൊലയാളി. എട്ടുവയസ്സുകാരൻ തന്നെക്കാൾ പ്രായംകുറഞ്ഞ മൂന്ന് കുഞ്ഞുകുട്ടികളെ കൊന്നുതള്ളിയ ആ കഥ ഹിസ്റ്റോടെക്കിന്റെ പുതിയ വിഡിയോ സീരീസായ ചരിത്രം നിഗൂഢത്തിൽ കാണൂ..
14/5/20
Realme Narzo 10 & 10A Price & Full Specification | Mobile & Tech News | റിയൽമീ നാർസോ 10 & 10A വന്നു
റിയൽമി ഇന്ത്യയിൽ പുതിയതായി രണ്ട് സ്മാർട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നു; റിയൽമി 10 10A. ഈ ഫോണുകളുടെ മുഴുവൻ പ്രത്യേകതകളും സൗകര്യങ്ങളും മികവും പോരായ്മകളും ഇന്ത്യയിലെ വിലയുമാണ് ഈ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
11/5/20
How to Solve Hang Problem of Android Mobile | Tips & Tutorial | ഫോണിന്റെ ഹാങ്ങ് പ്രോബ്ലം പരിഹരിക്കാം.
In this video i have explained how to solve the hang problem faced by android mobile users, through 8 tips. Hope the video is useful to all.
ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലെ ഹാങ്ങ് പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്നതാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. എട്ട് ടിപ്സ് ഇവിടെ വളരെ ലളിതമായി ഉദാഹരണസഹിതം ഈ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലെ ഹാങ്ങ് പ്രോബ്ലം എങ്ങനെ പരിഹരിക്കാം എന്നതാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. എട്ട് ടിപ്സ് ഇവിടെ വളരെ ലളിതമായി ഉദാഹരണസഹിതം ഈ ട്യൂട്ടോറിയലിൽ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
Be Careful Your Phone or Computer Can be Hacked | കരുതിയിരിക്കുക നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
ഈ ലോക്ഡൗൺ കാലത്ത് നിങ്ങളുടെ മൊബൈലുകളും കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ആളുകൾ കൂടുതലായി സൈബർ ലോകത്തേക്ക് ഒതുങ്ങുന്നതും സുപ്രധാനമായ ജോലികൾപോലും വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യുന്നതും ഹാക്കർമാർക്ക് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്. അതുകൊണ്ട് സൈബർ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധപുലർത്തിയേ മതിയാകൂ. അതിനായുള്ള ചില മാർഗങ്ങളാണ് ഈ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
🔶 LINKS 🔶
Iam Using:-
👉 Mobile | Redmi note 5 pro: https://amzn.to/2Lc4cKW
👉 Laptop | HP: https://amzn.to/2L9PzYO
👉 Video Editing Software 01 | Filmora 9: https://amzn.to/3blNDH3
👉 Video Editing Software 02 | Adobe premiere: https://amzn.to/2LcpOqJ
🔶 RESPONSE & SUPPORT 🔶
👍 Please watch the video completely, hit the LIKE button, leave a COMMENT and SHARE.
🔔 If you haven’t SUBSCRIBED my channel yet, please do it now and enable the bell icon for more videos.
❓ If you have any questions or want to request a topic or tutorial just leave a comment on any of my videos with the hashtag #SPK and I'll see what I can do to answer it.
🆕 I upload videos every Wednesday and Saturday and if possible, Every day.
🔶 SOCIAL MEDIA 🔶
To Get instant channel updates and behind the scenes!
👉 Send your name to me on WhatsApp: https://bit.ly/2VGvRKl
👉 Join HistoTecH on Telegram: https://bit.ly/3aDK0fl
👉 Like Facebook Page: https://bit.ly/2yM42XK
👉 Follow on Instagram: https://bit.ly/3cOK91c
👉 Subscribe on Blog: https://bit.ly/2ygdV04
🔶 ABOUT HistoTecH 🔶
A Malayalam Youtube Channel for Those Who Like Language, History, Tech, Tricks & Tips. And Tutorials Related to Video & Audio Editing, Photo Editing, Android, Smartphone, Laptop, PC, Windows, Iphone, Photography, Games, Apps, Software, Modded Apps etc.
🔶 THANKS 🔶
Thanks for Watching and for checking out HistoTecH on YouTube!
🔶 COPYRIGHT 🔶
⚠️ HistoTecH ©2020 SPK / Shinoj PK
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
Popular Posts
-
പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ, വ...
-
വചനമേ,നീയെന്റെ ജീവിതത്തിൻ പുലർ കാലനക്ഷത്രമായുദിച്ചു ഇരുളാണ്ട സത്തയിലുള്ളതെല്ലാം വെളിവാക്കിയന്ന പ്രകാശഭിക്ഷ സകലേന്ദ്രിയങ്ങളും സംഭരിച്ച...
-
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒാരമ്മപെറ്റവരായിരുന്നു ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു കല്ലുകള്ച്ചെത്തിപ്പടുക്കുമാകൈക...
-
ആസുരതാളം തിമര്‍ക്കുന്നു ഹൃദയത്തില്‍ ആരോ നിശബ്ദമൊരു നോവായി നിറയുന്നു നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്‍ ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് ...
-
അധികനേരമായ് സന്ദര്‍ശകര്‍ക്കുള്ള മുറിയില്‍ മൗനം കുടിച്ചിരിക്കുന്നു നാം. ജനലിനപ്പുറം ജീവിതം പോലെയീ- പ്പകല് വെളിച്ചം പൊലിഞ്ഞുപോകുന്നതും...
പൂമുഖം