യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

24/5/20

A story of the world's youngest serial killer; Amarjeet Sada | History Mystery | അമർജിത് സാദയുടെ കഥ.

This is a story of the world's youngest serial killer; Amarjeet Sada. An Indian boy from Bihar. Child serial killer who was mentioned by Tovino’s character in the Malayalam movie Forensic. In 2007, an eight-year-old Indian boy, Amarjeet Sada, was accused of killing three babies. When the "village confronted" him, he confessed, led the police to the grave of one of the babies, and said how he had killed them. Watch this story in History, Mystery; the new video series of HistoTecH. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ അമർജിത് സാദയുടെ കഥയാണിത്. ബീഹാറുകാരനായ ഇന്ത്യൻ ബാലൻ. ഫോറൻസിക്കിൽ ടൊവിനോയുടെ കഥാപാത്രം സൂചിപ്പിച്ച കുട്ടിക്കൊലയാളി. എട്ടുവയസ്സുകാരൻ തന്നെക്കാൾ പ്രായംകുറഞ്ഞ മൂന്ന് കുഞ്ഞുകുട്ടികളെ കൊന്നുതള്ളിയ ആ കഥ ഹിസ്റ്റോടെക്കിന്റെ പുതിയ വിഡിയോ സീരീസായ ചരിത്രം നിഗൂഢത്തിൽ കാണൂ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts