യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

20/2/18

2018 ലെ മികച്ച ബഡ്ജറ്റ് സ്മാർട്ഫോണുമായി റെഡ്മി

  
2018 ലെ മികച്ച ബഡ്ജറ്റ് സ്മാർട്ഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന റെഡ്‌മിയുടെ note 5 pro പുറത്തിറങ്ങി. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ പുറത്തിറക്കിയ ഫോണിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 22 നാണ്. ഫ്ലിപ്കാർട് വഴിയാണ് ഇത്തവണയും റെഡ്മി മൊബൈൽ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. റെഡ്മി note 5 pro യുടെ പ്രധാന സവിശേഷതകൾ:


പൊതുവായത്

അളവുകൾ:  (mm)158.60 x 75.40 x 8.05
ഭാരം: (g)181.00
ബാറ്ററി ശേഷി : (mAh)4000
നിറം : കറുപ്പ് , ഗോൾഡ് 

ഡിസ്പ്ലേ

സ്ക്രീൻ : (inches)5.99
റെസൊല്യൂഷൻ : 1080x2160 pixel

ഹാർഡ്‌വെയർ

പ്രോസസ്സർ : 1.8GHz octa-core Qualcomm Snapdragon 636
റാം  : 4GB
സംഭരണശേഷി :  64GB (128 GB വരെ വർദ്ധിപ്പിക്കാവുന്നത്)

ക്യാമറ

പിൻ ക്യാമറ : 12-megapixel, എൽ ഇ ഡി ഫ്ലാഷ് സഹിതം.
മുൻ ക്യാമറ : 20-megapixel, എൽ ഇ ഡി ഫ്ലാഷ് സഹിതം.

സോഫ്റ്റ്‌വെയർ

ആൻഡ്രോയിഡ്  7.1.1SkinMIUI 9

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts