യാളിക്കായ് സാഹിത്യവും സാങ്കേതിവിദ്യയും താ രു കുക്കീഴിൽ.

13/2/18

ഈശാവസി - എ.അയ്യപ്പന്‍

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംവീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ

വീടില്ലാത്തവനൊരുവനോട്വീടിനൊരു പേരിടാനുംമക്കളില്ലാത്തൊരുവനോട്കുട്ടിയ്ക്കൊരു പേരിടാനുംചൊല്ലുവേ നീ കൂട്ടുകാരാരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീ കണ്ടുവോ
പുരയില്ലാ.. പൂവില്ലഇരചുടുവാന്‍ തീയില്ലകരം മുത്താന്‍ കയ്യില്ലഉണ്ടെല്ലോ നെഞ്ചിലെല്ലാംപുരയില്ലാ..
പൂവില്ലഇരചുടുവാന്‍ തീയില്ലകരം മുത്താന്‍ കയ്യില്ലഉണ്ടെല്ലോ നെഞ്ചിലെല്ലാം
അറിവായ വൃക്ഷത്തിന്റെഅടിവേരുകള്‍ പൊട്ടുന്നുബോധിത്തണല്‍ എനിയ്ക്ക്വെയിലായ് തീരുന്നുഉച്ചയ്ക്ക് ഉച്ചുപൊട്ടുമ്പോള്‍അശ്വത്വം മറക്കുന്നുഅര്‍ത്ഥവത്തായ ജീവിതംഞാനോ നാളെയോ.. ഹും.!
ഒന്നുമില്ലാത്തവന്ആരെന്ന് പേരിടുകരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീകാണുകഒന്നുമില്ലാത്തവന്ആരെന്ന് പേരിടുകരണ്ടുമില്ലാത്തൊരുവന്റെനെഞ്ചിലെ തീകാണുകഅത്താണി ചാരിയിരിയ്ക്കെസ്വപ്നത്തില്‍ മരം പൂത്തുഅത്താണി ചാരിയിരിയ്ക്കെസ്വപ്നത്തില്‍ മരം പൂത്തുഎനിക്കായ് ഒരു കൊച്ചരുവിഇരുന്നുണ്ണാന്‍ ഒരു പീഠംമുറ്റം നിറച്ചുമെന്റെമുത്തിന്റെ കാലടയാളംഅത്താണി ചാരിയിരിയ്ക്കെസ്വപ്നത്തില്‍ മരം പൂത്തുഅത്താണി ചാരിയിരിയ്ക്കെസ്വപ്നത്തില്‍ മരം പൂത്തുഎനിക്കായ് ഒരു കൊച്ചരുവിഇരുന്നുണ്ണാന്‍ ഒരു പീഠംമുറ്റം നിറച്ചുമെന്റെമുത്തിന്റെ കാലടയാളം
ചാന്ദ്രമാസ കലണ്ടറില്‍എവിടെയാകുന്നെന്റെ നാള്‍എവിടെയാകുന്നെന്റെ നാള്‍എവിടെ..
നാല്‍ക്കവലയിലെ ആള്‍ക്കൂട്ടംനാലായ് പിരിഞ്ഞൊഴുകിഅതിലൊരുവന്‍ തിരസ്കൃതന്‍അവന്റെ പേര് ഏകാകിനാല്‍ക്കവലയിലെ ആള്‍ക്കൂട്ടംനാലായ് പിരിഞ്ഞൊഴുകിഅതിലൊരുവന്‍ തിരസ്കൃതന്‍അവന്റെ പേര് ഏകാകി
എന്നെ നീ സ്നേഹിയ്ക്കുമോഎന്നോട് ഞാന്‍ ലജ്ജിച്ചുവിലയ്ക്ക് കിട്ടാനുണ്ടോയുവത്വത്തിന്റെ മസ്തിഷ്ക്കംവിലകൊടുത്തു വാങ്ങണം പോലുംപുരവെയ്ക്കാന്‍ ഭൂമിയെകാട്ടിലേയ്ക്ക് പോകാംകാണാം നമുക്കെല്ലാംമരം, മഞ്ഞ്, മാനുകള്‍മന്ദമായ് ഒഴുകും പുഴ
നാല്‍ക്കവലയിലെ ആള്‍ക്കൂട്ടംനാലായ് പിരിഞ്ഞൊഴുകിഅതിലൊരുവന്‍ തിരസ്കൃതന്‍അവന്റെ പേര് ഏകാകിഎന്നെ നീ സ്നേഹിയ്ക്കുമോഎന്നോട് ഞാന്‍ യാചിച്ചുവിലയ്ക്ക് കിട്ടാനുണ്ടോയുവത്വത്തിന്റെ മസ്തിഷ്ക്കംവിലകൊടുത്തു വാങ്ങണം പോലുംപുരവെയ്ക്കാന്‍ ഭൂമിയെകാട്ടിലേയ്ക്ക് പോകാംകാണാം നമുക്കെല്ലാംമരം, മഞ്ഞ്, മാനുകള്‍മന്ദമായ് ഒഴുകും പുഴ
വീടോ ഒരുമ്മയോ കിട്ടാത്തവിഡ്ഡിയ്ക്കൊരു പേരിടുകരണ്ടുമില്ലാത്തൊരുത്തന്റെനെഞ്ചിലെ തീകാണുകവീടോ ഒരുമ്മയോ കിട്ടാത്തവിഡ്ഡിയ്ക്കൊരു പേരിടുകരണ്ടുമില്ലാത്തൊരുത്തന്റെനെഞ്ചിലെ തീകാണുക
നിദ്രയില്‍ ഞാന്‍ വീട് കണ്ടുചത്ത ചിത്രശലഭങ്ങളാല്‍തോരണം തൂക്കിയ കൊച്ചൊരു വീട്നിദ്രയില്‍ ഞാന്‍ കുട്ടിയെ കണ്ടുചിരിച്ച് കിടക്കുന്നു ശവപേടകത്തില്‍ഇമകളനങ്ങാത്ത കൊച്ചൊരു ജഡംആരുടെ നഖദഷ്ട്രകള്‍അസ്ഥി മഞ്ജകളില്‍ അമര്‍ന്നുരക്താസ്കിത ഭൂമിയില്‍ നിന്നുംഅപ്പോഴേയ്ക്കും ഞാനുണര്‍ന്നുആരുടെ നഖദഷ്ട്രകള്‍അസ്ഥി മഞ്ജകളില്‍ അമര്‍ന്നുരക്താസ്കിത ഭൂമിയില്‍ നിന്നുംഅപ്പോഴേയ്ക്കും ഞാനുണര്‍ന്നുഇതാണ് ശാന്തിപാഠംഇതെനിയ്ക്ക് ഈശാവാസിx

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts