പഗമപ.. പഗമപ..
മപനിധനി.. ആ.. ആ... ആാ..ആആ.. ആ.. ആ.. ആ.ആ.. ആ.. ആ.. ആ.മപധനിസഗ്രീഷ്മമെ സഖീ..നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരിമദ്ധ്യാഹ്നവേനലില്‍യെത്രമേല്‍ സുഖംയെത്രമേല്‍ ഹര്‍ഷംയെത്രമേല്‍ ദുഃഖമുക്തി പ്രധാനംഗ്രീഷ്മമെ സഖീ..സഖീ... സഖീ..
ഉടുക്കുകൊട്ടി പാടി തളര്‍ന്നൊരെന്‍മനസ്സൊരല്‍പ്പം ശക്തിയില്‍ വീശുംകൊടുംങ്കാറ്റിന്‍ നിദ്രമാം മുഖം മറന്നൊരല്‍പ്പംശാന്തമാകട്ടെശാന്തമാകട്ടെ.. മനസ്സൊരല്‍പ്പംസ്വാന്തനത്തിന്റെ രുചിയറിയട്ടെ..
ചീറിയലയ്ക്കും തിരമാലകളുടെനോവുകളെല്ലാം ഞാന്‍ മറക്കട്ടെചീറിയലയ്ക്കും തിരമാലകളുടെതിരമാലകളുടെ..ചീറിയലയ്ക്കും തിരമാലകളുടെനോവുകളെല്ലാം ഞാന്‍ മറക്കട്ടെനോവുകളെല്ലാം പൂവുകളെന്നുംനോവുകളെല്ലാം പൂവുകളെന്നുംപാടിയ നിമിഷമേഘങ്ങുഞാന്‍ഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെഭൂതകാലത്തിന്‍ കാതിങ്കല്‍ മെല്ലെചോദിച്ചറിയുവാന്‍ ഒന്നു നോക്കട്ടെഗ്രീഷ്മമേ സഖീ..നമുക്കൊരൂഷ്മള ദീപ്തിയാര്‍ന്നൊരിമദ്ധ്യാഹ്നവേനലില്‍യെത്രമേല്‍ സുഖംയെത്രമേല്‍ ഹര്‍ഷംയെത്രമേല്‍ ദുഃഖമുക്തി പ്രധാനംഗ്രീഷ്മമെ സഖീ..സഖീ... സഖീ..
കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെമാഞ്ഞുപോകട്ടെ...കൊടുങ്കാറ്റിന്റെ യുദ്ധക്കുതിരതന്‍കുളമ്പടിയൊച്ചകള്‍ മാഞ്ഞുപോകട്ടെമാഞ്ഞുപോകട്ടെ...സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..സൂര്യനെപ്പോല്‍ ജ്വലിച്ചു നില്‍ക്കു നീ..വേദനയുടെ ശംഖുറങ്ങട്ടെ..വേദനയുടെ ശംഖുറങ്ങട്ടെഗ്രീഷ്മമെ സഖീ..സഖീ... സഖീ..
പൂമുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ