ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ലകോടാനുകോടികളെക്കാണാന്‍കണ്ണുകളില്ലനാവില്‍ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചുചുണ്ടുനനച്ചത്ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്വിലകൊടുത്ത്
ലഹരിയരുത്വിലകൊടുക്കാതെ കിട്ടുന്നഭ്രാന്താണ് ലഹരി
എനിക്ക്നിര്‍വചനമില്ലഭാഷയില്ലലഹരിഅഗ്നിയില്‍ സൂക്ഷിക്കുന്നരത്നദ്രവം
എന്‍റെ പ്രേമലേഖനത്തിന്കലാപത്തിന്‍റെ ഭാഷയാണ്കുട്ടിയെക്കൊണ്ടുപോകൂഭ്രാന്ത് പകരുന്ന രോഗമാണ്ധവളാണുക്കളാണ്എന്‍റെ ഞരമ്പുകളില്‍എന്‍റെ മനസ്സളക്കാന്‍ഭ്രാന്തമാപിനിയില്ല
എന്‍റെ കഴുത്തിന്‌ഊഞ്ഞാലാടാനാഗ്രഹംഞാന്‍ കിണറ്റുവെള്ളം കോരാനുള്ളകയര്‍ മുറിക്കുന്നു

പൂമുഖം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ